ആകെയുള്ള 280 ജില്ലാ കൗണ്‍സിലുകളില്‍ 43 എണ്ണത്തിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പോളിംഗ് ഉച്ചവരെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്
Original reporting. Fearless journalism. Delivered to you.